മല്ലിയില ചട്ണി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന മല്ലിയില ചട്ണി
ഉണ്ടാക്കുന്ന വിധം.
ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
മല്ലിയില 100 ഗ്രാം
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 50 ഗ്രാം
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 50 ഗ്രാം
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
മല്ലിയില, വറ്റല്‍ മുളക്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. എന്നിട്ട് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് കുഴച്ചെടുക്കുക.
0 comments :
Post a Comment