how to easy cooking
many recipes how to easy cooking
കട്ടത്തൈര് ഉണ്ടാക്കാന്‍
എല്ലാവര്‍ക്കും ഇഷ്ടം കട്ടത്തൈരാണ്...ഉറയൊഴിച്ചിട്ട് ഒക്കുന്നുമില്ല...ഊണിന്‍റെ ബഹളമാണ്..ഉറയൊഴിച്ചിട്ട് കട്ടത്തൈര് കിട്ടാത്തതാണ് പ്രശ്നം.
ഇതിനൊരു മാര്‍ഗ്ഗമുണ്ട്...ഉറയൊഴിക്കുന്ന പാലില്‍ ഒട്ടും വെള്ളം കലരാതെ നോക്കുക..എങ്കില്‍ കട്ടത്തൈര് റെഡി...
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment